ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി
X
CHANGANASSERY
changanassery

changanasheri

സിറ്റിങ് എംഎല്‍എ സി എഫ് തോമസ് (കേരളാ കോണ്‍ഗ്രസ് എം ) യുഡിഎഫിന് വേണ്ടി വീണ്ടും ജനവിധി തേടുന്നു.ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ഡോ. കെ സി ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണനാണ് എന്‍ഡിഎ സാരഥി. എസ്ഡിപിഐ പ്രതിനിധി അല്‍ത്വാഫ് ഹസന്‍ മല്‍സരരംഗത്തുണ്ട്. (2011ല്‍ 2554 വോട്ടിന് സിഎഫ് തോമസ് ജയിച്ചു)

[related]





Next Story

RELATED STORIES

Share it