Flash News

ഘര്‍വാപസി പീഡകയെ ഇരയായി അവതരിപ്പിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

ഘര്‍വാപസി പീഡകയെ ഇരയായി അവതരിപ്പിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ
X


കൊച്ചി : തൃപ്പൂണിത്തുറയിലെ വിവാദ ഘര്‍വാപസി കേന്ദ്രത്തിലെ പീഡകയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ഇരയായി
അവതരിപ്പിച്ച് ദേശീയ വനിതാക്കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ.
'കൊച്ചിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായവരെ ഇന്നു രാവിലെ സന്ദര്‍ശിച്ചപ്പോള്‍' എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലാണ് രേഖ ശര്‍മ ചിത്രം പുറത്തുവിട്ടത്. എന്നാല്‍ തൃപ്പൂണിത്തുറയിലെ യോഗ ഘര്‍വാപസി ഇടിമുറിയിലെ മുഖ്യശിക്ഷകയെയാണ് ഇരയെന്ന മട്ടില്‍ അവതരിപ്പിച്ചത് എന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ പ്രതികരണങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്.





എന്നാല്‍ തൃപ്പൂണിത്തുറയിലെ യോഗ ഘര്‍വാപസി ഇടിമുറിയിലെ മുഖ്യശിക്ഷകയൊണ് ഇരയെന്ന മട്ടില്‍ അവതരിപ്പിച്ചത് എന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ പ്രതികരണങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്.





Next Story

RELATED STORIES

Share it