ഗൗരി ലങ്കേഷ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍
BY kasim kzm27 July 2018 3:44 AM GMT
kasim kzm27 July 2018 3:44 AM GMT
ബംഗളൂരു: ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പ്രത്യേകാന്വേഷണസംഘം (എസ്ഐടി) ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. എച്ച് എല്‍ സുരേഷാണ് അറസ്റ്റിലായത്. ഗൗരിയുടെ കൊലയാളിക്ക് അഭയം നല്‍കിയത് ഇയാളാണെന്നാണ് എസ്ഐടി കരുതുന്നത്. അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ഗൗരിയുടെ കൊലയാളി പരശുറാം റാം വാഗ്മരെയ്ക്ക് സംരക്ഷണം നല്‍കിയത് സുരേഷ് ആണെന്ന് എസ്ഐടി അറിയിച്ചു. ഇതോടെ കേസില്‍ 11 പേര് അറസ്റ്റിലായി.
ഗൗരിയുടെ കൊലയാളി പരശുറാം റാം വാഗ്മരെയ്ക്ക് സംരക്ഷണം നല്‍കിയത് സുരേഷ് ആണെന്ന് എസ്ഐടി അറിയിച്ചു. ഇതോടെ കേസില്‍ 11 പേര് അറസ്റ്റിലായി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT