ഗൗരി ലങ്കേഷിന്റെ മരണത്തെ നായ ചാവുന്നതിനോട് ഉപമിച്ച് പ്രമോദ് മുത്തലിക്
BY sruthi srt19 Jun 2018 7:15 AM GMT
X
sruthi srt19 Jun 2018 7:15 AM GMT
ബാംഗ്ലൂര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ നായ ചാവുന്നതിനോട് ഉപമിച്ച് ശ്രീരാംസേന പ്രസിഡന്റ് പ്രമോദ് മുത്തലിക്. ഗൗരിയുടെ മരണത്തെക്കുറിച്ചു പ്രധാനമന്ത്രി മോദി മൗനം പാലിക്കുന്നവെന്നാണ് ചിലരുടെ ആരോപണം. കര്‍ണാടകത്തില്‍ ഒരു നായ ചത്താല്‍ മോദി എന്തിനു പ്രതികരിക്കണമെന്നാണ് അദ്ദേഹം ചോദിച്ചത്.
ഗൗരി ലങ്കേഷ് വധത്തില്‍ കുറ്റസമ്മതം നടത്തിയ പരശുറാം വാഗ് മറെ രാംസേന പ്രവര്‍ത്തകനല്ലെന്നും മുത്തലിക് പറഞ്ഞു.എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ക്കൊപ്പം മുത്തലിക് നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.അയാള്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല. ഒട്ടേറെ പേര് എന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്. ഒരു ഫോട്ടോ എടുത്തതുകൊണ്ടു ഒരാള്‍ ശ്രീ രാംസേനാംഗം ആകില്ല-മുത്തലിക് പറഞ്ഞു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT