Flash News

ഗോവ ഐഐടി ഡയറക്ടര്‍ അറസ്റ്റില്‍



ന്യൂഡല്‍ഹി: അധധികൃതമായി 1.14 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് ഗോവ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡയറക്ടര്‍ ബി കെ മിശ്രയ്‌ക്കെതിരേ സിബിഐ കേസെടുത്തു. 2006-2016 കാലയളവില്‍ അനധികൃതമായി മിശ്ര സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
Next Story

RELATED STORIES

Share it