ഗോവയെ വീഴ്ത്തി കൊല്‍ക്കത്ത തലപ്പത്ത് (4-0)
BY Sumeera SMR22 Nov 2015 7:53 PM GMT
Sumeera SMR22 Nov 2015 7:53 PM GMT
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ എഫ്സി ഗോവയെ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തി നിലവിലെ ചാംപ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറി.
സമീഗ് ഡോട്ടി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ബോര്‍ജ ഫെര്‍ണാണ്ടസും ഇയാന്‍ ഹ്യൂമും ഓരോ തവണ കൊല്‍ത്തന്‍ ഗോള്‍ നേട്ടത്തില്‍ പങ്കാളിയായി. ജയത്തോടെ ഗോവയെ പിന്തള്ളിയ കൊല്‍ക്കത്ത 20 പോയിന്റുമായാണ് ലീഗില്‍ ഒന്നാംസ്ഥാനത്തെത്തിയത്.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT