Flash News

ഗോവയില്‍ പ്ലാസ്റ്റിക് സഞ്ചി ഉപയോഗിച്ചാല്‍ പിഴ



പനാജി: ജൂലൈ മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് സഞ്ചികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.  പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നവരില്‍നിന്ന് ഈടാക്കുന്ന പിഴ 5000 രൂപയോളം വരുമെന്നും പരീക്കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it