Flash News

ഗോവയില്‍ പാലം തകര്‍ന്ന് 30 പേരെ കാണാതായി



പനാജി: ഗോവയില്‍ പോര്‍ച്ചുഗീസ് കാലത്തെ പാലം തകര്‍ന്ന് 30 പേരെ കാണാതായി. രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 50ഓളം പേരാണ് പുഴയില്‍ വീണത്. ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷിക്കുന്നതു കാണാന്‍ വന്നവരാണ് പാലം തകര്‍ന്നു സന്‍വോര്‍ഡം നദിയില്‍ വീണത്. കുറച്ചുപേര്‍ നീന്തീ കരയ്ക്കു കയറി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍  തുടരുകയാണ്.
Next Story

RELATED STORIES

Share it