Flash News

ഗോവയിലും നിപ: ഒരാള്‍ ഐസോലേഷന്‍ വാര്‍ഡില്‍

ഗോവയിലും നിപ: ഒരാള്‍ ഐസോലേഷന്‍ വാര്‍ഡില്‍
X
പനാജി: ഗോവയിലും നിപ വൈറസ് ബാധയെന്ന് സംശയം. കേരളത്തില്‍ നിന്ന് ഗോവയിലെത്തിയ ആളെയാണ് പനിയെ തുടര്‍ന്ന് ഗോവ മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.



നിപയാണോയെന്ന സംശയത്തെ തുടര്‍ന്ന് രോഗി തന്നെയാണ് ആശുപത്രിയിലെത്തിയതെന്നും എന്നാല്‍ നിപയാണോയെന്നത് പരിശോധനയക്ക് ശേഷമെ സ്ഥിരികരിക്കാനാവുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അറിയിച്ചു.
Next Story

RELATED STORIES

Share it