ഗോവന്‍ ടീം സഹ ഉടമയ്ക്ക് മര്‍ദ്ദനം; എലാനോ അറസ്റ്റില്‍
BY Sumeera SMR22 Dec 2015 2:45 AM GMT
Sumeera SMR22 Dec 2015 2:45 AM GMT
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലെ കിരീടനേട്ടത്തിനു പിന്നാലെ ക്യാപ്റ്റനും മാര്‍ക്വി താരവുമായ എലാനോ ബ്ലൂമര്‍ അറസ്റ്റിലായി. ചെന്നൈയ്ന് ടീമിന്റെ ആഹ്ലാദപ്രകടനത്തിനിടെ എഫ്സി ഗോവ ടീം സഹ ഉടമ ദത്തരാജ് സല്‍ഗോക്കറിനെ കൈയേറ്റം ചെയ്തതിനാണ് എലാനോയെ അറസ്റ്റ് ചെയ്തത്.
ടീമിന്റെ വിജയത്തിനു ശേഷം മൈതാനത്ത് നടന്ന ആഹ്ലാദ പ്രകടനത്തിനിടെ ഗോവ ന് ടീമിനെ കളിയാക്കിയത് ചോദ്യം ചെയ്തതിനാണ് ദത്തരാജിനെ മര്‍ദ്ദിച്ചത്.
അര്‍ധരാത്രിയോടെയാണ് എലാനോയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു മഡ്ഗാവ് പോലിസ് സ്റ്റേഷനിലെത്തിച്ച ശേഷം താരത്തെ ജാമ്യത്തില്‍ വിട്ടയച്ചു. 341, 323, 504 വകുപ്പുകള്‍ പ്രകാരമാണ് താരത്തിനെതിരേ കെസെടുത്തത്. ശേഷം തിങ്കളാഴ്ച പുലര് ച്ചെയോടെ താരം നാട്ടിലേക്കു മടങ്ങുകയും ചെയ്തു.

Next Story
RELATED STORIES
കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMT