Flash News

ഗോവധനിരോധനം അനുകൂലിച്ച് മോഹന്‍ ഭാഗവത്

ദില്ലി: ഗോവധനിരോധനത്തെ വീണ്ടും അനുകൂലിച്ച് ആര്‍എസ്എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവത് രംഗത്തെത്തി. ഗോവധനിരോധനത്തെ ആരും എതിര്‍ക്കേണ്ടെന്ന്  മോഹന്‍ ഭാഗവത് പറഞ്ഞു.  ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശമായ കെനിയയില്‍ ഗോവധനിരോധനം നിലവിലുണ്ടെന്നും ഭാഗവത് പറഞ്ഞു.ഭാഗവത് ദാദ്രി വിഷയത്തെ ചെറിയ കാര്യമെന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it