ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം ദി മാര്‍ഷിയന്‍; മികച്ച നടന് ലിയനാര്‍ഡോ ഡികാര്‍പിയോ
BY swapna en11 Jan 2016 4:13 AM GMT
X
swapna en11 Jan 2016 4:13 AM GMT
ന്യൂയോര്‍ക്ക്: 73ാം മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ദി മാര്‍ഷിയന്‍ തിരഞ്ഞെടുത്തു. ഡ്രാമാ വിഭാഗത്തില്‍ ദി റെവനന്റ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ദി റെവനന്റിലെ അഭിനയത്തിന് ലിയനാര്‍ഡോ ഡികാര്പിയോയെ മികച്ച നടനായി തിരഞ്ഞെടുത്തു. റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രി ലാര്‍സന്‍ ഡ്രാമാ വിഭാഗത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കോമഡി-മ്യൂസിക്കല്‍ വിഭാഗത്തില്‍ ദി മാര്ഷിയനാണ് മികച്ച ചിത്രം. കോമഡി മ്യൂസിക്കല്‍ വിഭാഗത്തില്‍ മികച്ച നടി ജെന്നിഫര്‍ ലോറന്‍സ് ആണ്. ചിത്രം ദി ജോയി . ദി റെവനന്റ് സംവിധാനം ചെയ്തു അലേജാന്‍ഡ്രോ ജി ഇനാരിറ്റു ആണ് മികച്ച സംവിധായകന്. മികച്ച വിദേശ ചിത്രം സണ്‍ ഓഫ് സ്ഔള്‍ (ഹംഗറി).
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT