Flash News

ഗോരക്ഷാ പ്രവര്‍ത്തകര്‍ മുസ്‌ലിം യുവാവിനെ വെടിവെച്ചുകൊന്നു

ഗോരക്ഷാ പ്രവര്‍ത്തകര്‍ മുസ്‌ലിം യുവാവിനെ വെടിവെച്ചുകൊന്നു
X


ന്യൂഡല്‍ഹി: പശുക്കളെ കൊണ്ടുപോകുന്നതിനിടയില്‍ മുസ്‌ലിം യുവാവിനെ യുവാവിനെ ഗോരക്ഷാ പ്രവര്‍ത്തകര്‍ വെടിവെച്ചുകൊന്നു. ആല്‍വാറില്‍ നിന്നും ഭരത്പൂര്‍ ജില്ലയിലേക്ക് പോകുന്ന വഴി ഉമ്മര്‍ ഖാന്‍ എന്നയാളാണ് വെടിയേറ്റുമരിച്ചത്. ഉമ്മര്‍ ഖാനെയും ഒപ്പമുണ്ടായിരുന്ന താഹിറിനും മര്‍ദ്ദിച്ച ശേഷം ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. താഹിറിന്റെ നില ഗുരുതരമാണ്. താഹിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

[related]
Next Story

RELATED STORIES

Share it