ഗോരക്ഷകരുടെ ആക്രമണത്തിനിരയായ ഉനയിലെ ദലിതര്‍ക്ക് വീണ്ടും മര്‍ദ്ദനം;കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് പ്രതി മര്‍ദ്ദിച്ചു
BY midhuna mi.ptk30 April 2018 9:28 AM GMT
X
midhuna mi.ptk30 April 2018 9:28 AM GMT
പട്ന: ഗുജറാത്തിലെ ഉനയില്‍ ഗോരക്ഷകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ദലിതര്‍ക്ക് നേരെ വീണ്ടും ആക്രമണം. ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതിയാണ് മര്‍ദ്ദിച്ചത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ഇരകളായ രമേശ് സാവരിയ, അശോക് സാവരിയ എന്നിവര്‍ക്ക് നേരെ ആയിരുന്നു ആക്രമണം. ജാമ്യത്തിലിറങ്ങിയ പ്രതി കിരണ്‍സിങ് ബാലുബായിയും സുഹൃത്തും ചേര്‍ന്നാണ് ഇവരെ മര്‍ദ്ദിച്ചത്. ഉനയില്‍ നിന്നും സ്വന്തം ഗ്രാമമായ മോട്ട സമാധ്യയിലേക്ക് കുടുംബത്തോടൊപ്പം പോകുന്നതിനിടെയാണ് ആക്രമണം.
അതേസമയം, ഉനയില്‍ ആക്രമണത്തിനിരയായവരുടെ കുടുംബങ്ങള്‍ ഉള്‍പ്പെടെ 450ഓളം ദലിതര്‍ ഇന്നലെ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചിരുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT