ഗോരക്ഷകരുടെ ആക്രമണം: കന്നുകാലി വില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കി കര്‍ഷകര്‍
BY midhuna mi.ptk1 Jun 2017 4:15 PM GMT
X
midhuna mi.ptk1 Jun 2017 4:15 PM GMT
ലക്‌നൗ: കന്നുകാലി വില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കി കര്‍ഷകര്‍. പശു,കാള,എരുമ,പോത്ത് എന്നീ മൃഗങ്ങളുടെ വില്‍പ്പനയാണ് ഓണ്‍ലൈന്‍ വഴിയാക്കിയത്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതും ഗോരക്ഷകരുടെ ആക്രമണം വര്‍ധിച്ചുവരുന്നതുമാണ് കര്‍ഷകരെ ഇത്തരമൊരു മാര്‍ഗം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.
ഒഎല്‍എക്‌സ്, ക്വിക്കര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി കാലികളുടെ ചിത്രവും വിലയും സ്ഥലവുമടക്കമുള്ള വിവരങ്ങള്‍ സഹിതമാണ് പരസ്യം നല്‍കിയിരിക്കുന്നത്. താരതമ്യേന കുറഞ്ഞവിലക്കാണ് ഇവര്‍ കന്നുകാലികളെ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത്. ആവശ്യക്കാര്‍ക്ക് കാലികളെ വീട്ടിലെത്തിച്ചുനല്‍കുമെന്നും പരസ്യത്തില്‍ പറയുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT