Flash News

ഗോമതി അമിതമായി മരുന്ന കഴിച്ച് ആശുപത്രിയില്‍

ഗോമതി അമിതമായി മരുന്ന കഴിച്ച് ആശുപത്രിയില്‍
X
gomathi
മൂന്നാര്‍: പെണ്ണൊരുമ നേതാവ് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ ഗോമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അപവാദ പ്രചരണത്തില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഗോമതിയുടെ ഭര്‍ത്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it