ഗോപാല്‍ സുബ്രഹ്മണ്യം കമ്മീഷന്‍ അന്വേഷിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ ഏകാംഗ കമ്മീഷനായി നിയമിച്ചു.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഈ വിഷയവും സെക്രട്ടേറിയറ്റില്‍ നടന്ന സിബിഐ റെയ്ഡും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനും യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it