ഗോദ്സെ രാജ്യസ്നേഹി: ഹിന്ദു മഹാസഭ
BY Sumeera SMR17 Feb 2016 2:11 AM GMT
Sumeera SMR17 Feb 2016 2:11 AM GMT
മീററ്റ്: ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോദ്സെ വലിയ രാജ്യസ്നേഹിയായിരുന്നുവെന്ന് അഖില ഭാരത ഹിന്ദു മഹാസഭ. ദേശസ്നേഹത്തെച്ചൊല്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെയാണ് സംഘടന പ്രസ്താവന പുറത്തിറക്കിയത്. ഗോദ്സെ ചിന്തകനും തത്വജ്ഞാനിയും എഴുത്തുകാരനും വലിയ രാജ്യസ്നേഹിയുമാണെന്ന് ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷന്‍ അശോക്കുമാര് ശര്‍മ പറഞ്ഞു. ഹിന്ദു മഹാസഭയെ തീവ്ര ദേശീയ സംഘടനയായി ചിത്രീകരിക്കുന്നതിനാലാണ് താന്‍ ഈ പ്രസ്താവന പുറപ്പെടുവിക്കുന്നതെന്നും ശര്‍മ പറഞ്ഞു.
Next Story
RELATED STORIES
അധ്യാപകരുടെ സ്ഥലം മാറ്റം: വിധിക്കെതിരെ അപ്പീല്‍ നല്കാൻ വിദ്യാഭ്യാസ...
16 April 2024 3:28 PM GMTകോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമെന്ന് അതിജീവിത;...
16 April 2024 3:25 PM GMTപതജ്ഞലിക്കെതിരായ കോടതിയലക്ഷ്യ കേസ്: സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരായി ...
16 April 2024 3:20 PM GMTകേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം: രേഖകളും കംപ്യൂട്ടറുകളും...
16 April 2024 3:18 PM GMTഛത്തീസ്ഗഢില്‍ 18 മാവോവാദികളെ വെടിവച്ച് കൊന്നു
16 April 2024 1:14 PM GMTവടകര: തോല്‍വി ഉറപ്പായതോടെ യുഡിഎഫ് മാഫിയയെപ്പോലെ...
16 April 2024 12:51 PM GMT