Flash News

ഗെയില്‍: സമരസമിതിയെ സര്‍വകക്ഷി യോഗത്തിന് വിളിക്കില്ലെന്ന് എം.എല്‍.എ

ഗെയില്‍: സമരസമിതിയെ സര്‍വകക്ഷി യോഗത്തിന് വിളിക്കില്ലെന്ന് എം.എല്‍.എ
X


[related] കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈനിനെതിരെ നടക്കുന്ന സമരത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലേക്ക് സമരസമിതിയെ വിളിക്കില്ലെന്ന് തിരുവനമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെ മാത്രമാണ് യോഗത്തിലേക്ക് വിളിച്ചതെന്നും വ്യവസായ വകുപ്പ് നല്‍കിയ പട്ടികയില്‍ സമരസമിതിയുടെ പേരില്ലെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം, ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെങ്കിലും യോഗത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it