Flash News

ഗെയില്‍ കേരളത്തിന്റെ വികസന പദ്ധതി : ഡിജിപി



ഗുരുവായൂര്‍: ഗെയില്‍ കേരളത്തിന്റെ വികസന പദ്ധതിയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പദ്ധതി നടപ്പാക്കാന്‍ സംരക്ഷണം നല്‍കുകയാണ് പോലിസിന്റെ ചുമതല. അത് എത്രകാലം വേണ്ടിവരുമെന്ന് പറയാന്‍ കഴിയില്ല. മുക്കം സംഘര്‍ഷത്തിന് പിന്നില്‍ തല്‍പര കക്ഷികളുണ്ടോ എന്ന കാര്യം അന്വേഷിക്കുമെ ന്നും ബെഹ്‌റ പറഞ്ഞു.
Next Story

RELATED STORIES

Share it