ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
BY kasim kzm28 Dec 2017 4:05 AM GMT
kasim kzm28 Dec 2017 4:05 AM GMT
ചവറ:മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ അക്രമത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. നീണ്ടകര തോട്ടത്തില്‍ ഹൗസില്‍ ജോണ്‍ ലോറന്‍സി (69) നാണ് തലയ്ക്ക് വെട്ടേറ്റത്. ഇന്നലെ വൈകീട്ട് 6.30നായിരുന്നു സംഭവം. വടിവാള്‍കൊണ്ടുള്ള അക്രമണത്തില്‍ പരിക്കേറ്റ ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 തുന്നലുണ്ട്. ആയുധങ്ങളുമായെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പോലിസിനോട് പറഞ്ഞു. വീട്ടിലുണ്ടായിരുന്നവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം ജനല്‍ ഗ്ലാസുകള്‍, പൂച്ചെട്ടികള്‍ എന്നിവ തകര്‍ത്ത ശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ്് രക്ഷപ്പെട്ടതെന്നും വീട്ടുകാര്‍ പറഞ്ഞു. ചവറ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT