Flash News

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: വിധിയില്‍ തൃപ്തയല്ലെന്ന് ടീസ്ത

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: വിധിയില്‍ തൃപ്തയല്ലെന്ന്  ടീസ്ത
X
teesta--stelvad[related]അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ കോടതിവിധിയില്‍ താന്‍ തൃപ്തയല്ലെന്ന് സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ ടീസ്ത വിധിയില്‍ തനിയ്ക്ക് നിരാശയുണ്ടെന്നും കോടതി വിധി വിശദമായി പഠിച്ചശേഷം ഹൈകോടതിയില്‍ അപ്പീല്‍ പോകുമെന്നും പറഞ്ഞു. കേസില്‍ പ്രതികളായ 24 പേരും ജീവപര്യന്തം ശിക്ഷയില്‍ കുറഞ്ഞ ശിക്ഷ അര്‍ഹിക്കുന്നില്ലെന്നും ടീസ്ത കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it