ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ശിക്ഷാവിധി വെള്ളിയാഴ്ച
BY midhuna mi.ptk13 Jun 2016 6:44 AM GMT
X
midhuna mi.ptk13 Jun 2016 6:44 AM GMT
[related]അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പേര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇതില്‍ 11 പേര്‍ക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. പ്രതിപട്ടികയിലുണ്ടായിരുന്ന 66 പേരില്‍ 24 പേരൊഴികെയുള്ളവരെ സ്പെഷല്‍ കോടതി ജഡ്ജി പിബി ദേശായി വിട്ടയച്ചിരുന്നു. ജൂണ്‍ ആറിന് വിധി പറയാനിരിക്കെ വാദം പൂര്‍ത്തിയാകാത്തതിനാല്‍ ജൂണ്‍ ഒമ്പതിലേയ്ക്കും പിന്നീട് പത്തിലേയ്ക്കും വിധി പ്രഖ്യാപനം മാറ്റിയിരുന്നു.
2002ല്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കോണ്‍ഗ്രസ് മുന്‍ എംപി എഹ്സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര് കൊല്ലപ്പെട്ടിരുന്നു. 31 പേരെ കാണാതായി. 126 പേരുടെ ജീവനെടുത്ത നരോദ പാട്യാലയിലെ കൂട്ടക്കുരുതിയ്ക്ക് ശേഷം ഗുജറാത്ത് കലാപത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു ഗുല്ബര്ഗിലേത്.
Next Story
RELATED STORIES
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന
16 July 2022 6:44 AM GMTവരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMT