ഗുല്‍ബര്‍ഗ് കൂട്ടകൊല: ശിക്ഷാവിധി പ്രഖ്യാപനം ജൂണ്‍ 9ന്
BY midhuna mi.ptk6 Jun 2016 7:20 AM GMT
X
midhuna mi.ptk6 Jun 2016 7:20 AM GMT
ന്യൂഡല്‍ഹി: 2002ലെ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ സംഘപരിവാര പ്രവര്‍ത്തകരായ 24 പേര്‍ക്കുള്ള ശിക്ഷ പ്രഖ്യാപനം ജൂണ്‍ 9ലേക്ക് മാറ്റിവച്ചു.
കോണ്‍ഗ്രസ്സിന്റെ മുന്‍ ലോക്സഭാംഗമായ ഇഹ്സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര് കൊല്ലപ്പെട്ട കേസില്‍ 36 പേരെ വെറുതെവിട്ടും 24 പേരെ കുറ്റക്കാരെന്നു കണ്ടെത്തിയും കഴിഞ്ഞ വ്യാഴാഴ്ച കോടതി ഉത്തരവിട്ടിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്കെതിരേ 302-ാം വകുപ്പുപ്രകാരം കൊലക്കുറ്റവും 13 പേര്‍ക്കെതിരേ മറ്റു ചെറിയ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്.
ബിജെപി നേതാവും നഗരസഭാ കൗണ്‍സിലറുമായ ബിപിന്‍ പട്ടേല്‍, വിശ്വഹിന്ദു പരിഷത്ത് നേതാവ് അതുല്‍ വൈദ്യ, പോലിസ് ഇന്‍സ്പെക്ടര്‍ കെ ജി എര്‍ദ ഉള്‍പ്പെടെയുള്ള 36 പേരെയാണ് ജഡ്ജി വെറുതെവിട്ടത്.
[related]
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT