ഗുല്‍ബര്‍ഗ് കൂട്ടക്കൊല: വിധി മോദിക്ക് കളങ്കം- രജീന്ദര്‍ സച്ചാര്‍

ന്യൂഡല്‍ഹി: ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് കോടതിയുടെ വിധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കളങ്കമുണ്ടാക്കിയെന്ന് മുന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കൂട്ടക്കൊല നടന്നത്. മുസ്‌ലിം കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്ത് അവര്‍ക്കെതിരേ ഹിന്ദുത്വര്‍ നടത്തിയ വര്‍ഗീയാക്രമണത്തെ അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അപലപിച്ചു.

Next Story

RELATED STORIES

Share it