Sports

ഗുലാം അലി പാടേണ്ടത് പാകിസ്താനില്‍: ശിവസേന

തിരുവനന്തപുരം: ഗസല്‍ ഗായകന്‍ ഗുലാം അലി പാടേണ്ടതും സമാധാന സന്ദേശം നല്‍കേണ്ടതും പാകിസ്താനിലാണെന്ന് ശിവസേന കേരള രാജ്യപ്രമുഖ് എം എസ് ഭുവനചന്ദ്രന്‍. ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ സമാധാനത്തോടെ ജീവിക്കുകയാണ്. ഇന്ത്യയില്‍ പ്രതിഭാസമ്പന്നരായ നിരവധി കലാകാരന്മാര്‍ ഉള്ളപ്പോള്‍ ഇന്ത്യയില്‍ ഇനി പാടുന്നില്ല എന്നുപറഞ്ഞ ഗുലാം അലിയെ ചില സംഘടനകള്‍ കേരളത്തിലേ ക്ക് കൊണ്ടുവരുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഭുവനചന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it