ഗുരുവായൂര്‍

ഗുരുവായൂര്‍
X
guruvayoor

guruvayur

ഗുരുവായൂര്‍  സിറ്റിങ് എം എ ല്‍ എ കെ വി അബ്ദുല്‍ ഖാദര്‍ (സിപിഎം) എല്‍ഡിഎഫിന് വേണ്ടി വീണ്ടും മല്‍സരിക്കുന്നു. മുസ്‌ലിംലീഗിലെ പി എം സാദിഖലിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യം (ബിജെപി).എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദാണ് പാര്‍ട്ടി സ്ഥാനാര്‍ഥി. ലീഗ് ജില്ലാ സെക്രട്ടറി സി എച്ച് റഷീദ് ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം സാദിഖലിക്ക് നറുക്കുവീഴുകയായിരുന്നു.



[reated]
Next Story

RELATED STORIES

Share it