ഗുപ്തയ്‌ക്കെതിരേ കുറ്റംചുമത്തി

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച് സി ഗുപ്തയ്ക്കും പുഷ്പ് സ്റ്റീല്‍സ് ആന്റ് മൈനിങ് കമ്പനിക്കുമെതിരേ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തി. ഡയറക്ടര്‍ അരുണ്‍ ജെയിനിനെ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, ഗുപ്ത പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ശക്തമായ തെളിവുകളുണ്ടെന്നും കോടതി കണ്ടെത്തി.
Next Story

RELATED STORIES

Share it