ഗുണനിലവാരമില്ലാത്ത മരുന്നു വില്‍പന നിരോധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും എറണാകുളം റീജ്യനല്‍ ഡ്രഗ്‌സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്തു നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്‌റ്റോക്ക് കൈവശമുള്ളവര്‍ സപ്ലൈ ചെയ്തവര്‍ക്ക് തിരികെ അയക്കണം.  പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫിസിലേക്ക് അറിയിക്കണം. മരുന്നിന്റെ പേര്, ഉല്‍പാദകര്‍, ബാച്ച് നമ്പര്‍, കാലാവധി എന്ന ക്രമത്തില്‍: 1. ഉകഘഠകഅദഋങ ഒഥഉഞഛഇഒഘഛഞകഉഋ ടൗേെമശിലറ ഞലഹലമലെ ഠമയഹലെേ2. ഞീഹഹലൃ ആമിറമഴല ടരവലറൗഹല 3. ജഞഋഉകചഛഘ 44. അഠഒഞഛങഥഇകച 500 (അ്വശവേൃീാ്യരശി ഠമയഹലെേ കജ)5. ഠമയഹലെേ കടഉകഘ120 ഇഉ 6. അയീെൃയലി േഏഅഡദഋ ടഇഒഋഉഡഘഋ എ (ശശ)7. ഢഛഢഛ ഠഅആ ഉശരഹീളലിമര ടീറശൗാ ഠമയഹലെേ കജ 50 ാഴ8. ജവ്യി്യഹ ഘശൂൗശറ (ആമരസ ജവലി്യഹല) 500 ാഹ  9. ജഥഞഋഎഘഅങ കയൗുൃീളലി & ജമൃമരലമോീഹ ഠമയഹലെേ10. എഘഋതകആ, കയൗുൃീളലി & ജമൃമരലമോീഹ ഠമയഹലെേ 11. ജമൃമരലമോീഹ ഠമയഹലെേ കജ 500 ാഴ ജഅഞഅഇഅഉ 12. ങഛചഠഋആഞഛച ഘഇ ഗകഉ ങീിലേഹൗസമേെ ടീറശൗാ & ഘല്ീരലശേൃശ്വശില ഉശവ്യറൃീരവഹീൃശറല ഠമയഹലെേ
Next Story

RELATED STORIES

Share it