ഗുഡ്വില് അംബാസഡര്‍ സ്ഥാനത്തേക്ക് റഹ്മാനും
BY Sumeera SMR13 May 2016 3:15 AM GMT
Sumeera SMR13 May 2016 3:15 AM GMT
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ ടീമിന്റെ ഗുഡ്വില് സ്ഥാനത്തേക്കു മറ്റൊരു പ്രമുഖന് കൂടി. ഓസ്കര് അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന് എ ആര് റഹ്മാനാണ് അംബാസഡര്‍ സ്ഥാനത്തേക്കു പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്.
ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍ക്കര്‍, ഒളിംപിക് ജേതാവായ ഷൂട്ടര്‍ അഭിനവ് ബിന്ദ്ര, ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് എന്നിവരും നേരത്തേ ഇന്ത്യയുടെ ഗുഡ് വില്‍ അംബാസര്ഡര്മാരായി നിയമിക്കപ്പെട്ടിരുന്നു.
ഇന്ത്യന്‍ സംഘത്തിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന് റഹ്മാന് പ്രതികരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT