ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാകിസ്താന് ഇടപെടുന്നതെന്തിന്? മോദി
BY ajay G.A.G10 Dec 2017 2:19 PM GMT
X
ajay G.A.G10 Dec 2017 2:19 PM GMT
പലന്‍പൂര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാകിസ്താന് ഇടപെടുന്നതെന്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ പാകിസ്താന് നേതാക്കളുമായി ഈയിടെ കൂടിക്കാഴ്ച നടത്തിയെന്നും അതു സംബന്ധിച്ച് പാര്‍ട്ടി വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താനിലെ നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതിന്റെ പിറ്റേദിവസമാണ് മണിശങ്കര്‍ അയ്യര്‍, തന്നെ നീചന് എന്നു വിളിച്ചത്. അയ്യരുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പാകിസ്താന് ഹൈക്കമ്മീഷണര്‍, പാകിസ്താന് മുന്‍ വിദേശകാര്യമന്ത്രി, ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് പാക് സേനയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ സര്‍ദാര്‍ അര്‍ഷാദ് റഫിഖ് താല്പര്യം പ്രകടിപ്പിച്ചുവെന്നും മോദി ആരോപിച്ചു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT