ഗുജറാത്തില്‍ സ്ത്രീകളുടെ എണ്ണം കുറയുന്നു
BY sdq Kappan7 March 2016 6:09 AM GMT
X
sdq Kappan7 March 2016 6:09 AM GMT
അഹമ്മദാബാദ്: ഗുജറാത്തില്‍ സ്ത്രീകളുടെ എണ്ണം കുറയുന്നതായി സാമൂഹിക സാമ്പത്തിക സര്‍വ്വ ഫലം.
2001ല്‍ 920 ആയിരുന്ന സ്ത്രീ പുരുഷ അനുപാതം 2011 ആയതോടെ 919 ആയി കുറഞ്ഞു.
ഇത് ഇക്കാലയളവില്‍ ദേശീയ ശരാശിരിയേക്കാള് 10പോയിന്റ് അധികമാണ്.
ആയിരം പുരുഷന്മാര്ക്ക് 919 സ്്ത്രീകള്‍ എന്നതാണ് 2011ല്‍ ഗുജറാത്തിലെ അനുപാതം. ദേശീയ തലത്തില്‍ ഇത് 943ആണ്.
2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ 28സംസ്ഥാനങ്ങളില്‍ സ്ത്രീ പുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് 22ആം സ്ഥാനത്താണ്.
ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്തുവച്ച 2015-16ലെ സാമൂഹിക-സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMT