ഗുജറാത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം



അഹ്മദാബാദ്: വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഗുജറാത്തില്‍ 51 ഐപിഎസ് ഉദ്യോഗസ്ഥരെയും നാല് ഉന്നത പോലിസ് ഉദ്യോഗസ്ഥരെയുംആഭ്യന്തര വകുപ്പ് സ്ഥലംമാറ്റി. സ്ഥാനക്കയറ്റത്തോടെയാണു ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ തീരുമാനം ശനിയാഴ്ചയാണു പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it