ഗുജറാത്തിലെ റോഡിന്റെ അവസ്ഥ... വീഡിയോ കാണാം

ഗുജറാത്ത്‌: കൊടുംചൂടില്‍ റോഡിലെ ടാര്‍പോലും ഉരുകി ഒലിക്കുകയാണ് അഹമ്മദാബാദില്‍. ഇവിടെ ഇപ്പോള്‍ കാല്‍നടയാത്രപോലും ദുഷ്‌കരമായിരുക്കുകയാണ്. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ റോഡുകളാണ് ചൂട് കൂടിയതിനെതുടര്‍ന്ന് ഉരുകി തുടങ്ങിയത്. 40 ഡിഗ്രിക്ക് മുകളിലാണ് ഇവിടുത്തെ ചൂട്. ചൂടില്‍ ടാര്‍ ഉരുകി ഒലിക്കാന്‍ തുടങ്ങിയതോടെ കാല്‍നടയാത്രക്കാരാണ് കൂടുതല്‍ ദുരിതത്തിലാകുന്നത്. വാഹനം വരും മുമ്പ് റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തില്‍ ചെരുപ്പ് ടാറില്‍ ഒട്ടിപ്പോകും. പിന്നെ അതെടുക്കാന്‍ ശ്രമിക്കുന്നവരും എടുക്കാതെ അത് ഉപേക്ഷിച്ച് പോകുന്നവരും ഉണ്ട്.
https://youtu.be/c1JEJpWhbU4

Next Story

RELATED STORIES

Share it