Flash News

ഗീലാനിയുടെ മരുമകനെ എന്‍ഐഎ അറസ്റ്റ് ചെയ്തു



ന്യൂഡല്‍ഹി: കശ്മീരില്‍ സായുധപ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം നടത്തിയെന്ന് ആരോപിച്ച് അല്‍താഫ് അഹ്മദ് ഷായെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. സയ്യിദ് അലിഷാ ഗീലാനിയുടെ മരുമകനായ അല്‍താഫ് കശ്മീരില്‍ വിഘടന സായുധപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്.
Next Story

RELATED STORIES

Share it