Gulf

ഗായകന്‍ അമീര്‍ ഷാ കണ്ണൂരിന് യാത്രയയപ്പ്

ഗായകന്‍ അമീര്‍ ഷാ കണ്ണൂരിന് യാത്രയയപ്പ്
X


ദമ്മാം: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കിഴക്കന്‍ പ്രവിശ്യയിലെ അറിയപ്പെടുന്ന ഗായകന്‍ അമീര്‍ ഷാ കണ്ണൂരിന് ദമ്മാം കലാവേദി യാത്രയയപ്പ് നല്‍കി. ജനറല്‍ കണ്‍വീനര്‍ സുരേഷ് റാവുത്തര്‍ ഉപഹാരം സമ്മാനിച്ചു. നിസാര്‍ ആറാട്ടുപുഴ, സുധീര്‍ ആലുവ, സിറാജ് ആലപ്പുഴ, മജീദ് എംആര്‍ എസ് ആശംസകള്‍ നേര്‍ന്നു. സപ്തംബര്‍ അവസാനവാരം ദമ്മാം കലാവേദി മെഗാഇവെന്റ് സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ബാബു സലാം, ഷാഫി സൂപ്പി അറിയിച്ചു. ചടങ്ങില്‍ സിയാദ് കായംകുളം സ്വാഗതവും സിദ്ദീഖ് കറ്റാന്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it