ഗാന്ധിജി: യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്
BY Sumeera SMR2 Jun 2016 3:55 AM GMT
Sumeera SMR2 Jun 2016 3:55 AM GMT
ന്യൂഡല്‍ഹി: ത്രിപുരയില്‍ പാഠപുസ്തകങ്ങളില്‍ നിന്നു ഗാന്ധിജിയെയും സ്വാതന്ത്ര്യസമര ചരിത്രത്തെയും ഒഴിവാക്കിയ സംസ്ഥാനസര്‍ക്കാര്‍ നടപടി തിരുത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. ബിജെപി നടത്തുന്ന കാവിവല്‍ക്കരണ ശ്രമങ്ങള്‍ക്കു സമാനമാണു ത്രിപുരയിലെ ചരിത്രത്തെ ചുവപ്പു പുതപ്പിക്കാനുള്ള ശ്രമമെന്നു കത്തില്‍ ആരോപിച്ചു. 10ാം ക്ലാസ് പുസ്തകത്തില്‍ നിന്നാണു ഗാന്ധിജിയെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയത്. ഒമ്പതാം ക്ലാസിലെ പുസ്തകത്തില്‍ നിന്നും സ്വാതന്ത്ര്യസമര ചരിത്രത്തെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT