ഗാട്ടിമാന്‍ എക്സ്പ്രസ് തട്ടി രണ്ട് കുട്ടികള്‍ മരിച്ചു
BY Sumeera SMR23 March 2016 3:35 AM GMT
Sumeera SMR23 March 2016 3:35 AM GMT
മഥുര: രാജ്യത്തെ അര്‍ധ അതിവേഗ ട്രെയിനായ ഗാട്ടിമാന്‍ എക്സ്പ്രസ് തട്ടി രണ്ടു കുട്ടികള്‍ മരിച്ചു. പരീക്ഷണ ഓട്ടത്തിനടിയില്‍ റുനാക സ്റ്റേഷനിലാണ് അപകടം നടന്നത്. ചോട്ടു (10), അരവിന്ദ് (8), എന്നിവരാണു മരിച്ചത്. ട്രാക്ക് മുറിച്ചു കടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പോലിസ് പറഞ്ഞു. ട്രെയിനിന്റെ പരീക്ഷണ ഓട്ടം സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂര്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT