ഗവ. കോളജില്‍ ലിംഗവിവേചനമെന്ന്
BY Sumeera SMR28 Nov 2015 5:03 AM GMT
Sumeera SMR28 Nov 2015 5:03 AM GMT
വിദ്യാനഗര്‍: ഗവ. കോളജ് അറബിക് ഡിപാര്‍ട്ട്മെന്റില്‍ ലിംഗ വിവേചനമെന്ന് ആക്ഷേപം. പെണ്‍കുട്ടികള്‍ കോളജിന്റെ പ്രധാന വഴിയിലൂടെ അകത്തുകടക്കരുതെന്നും ആണ്‍കുട്ടികളുമായി സംസാരിക്കരുതെന്നും കാന്റീനില്‍ പോയി ആണ്കുട്ടികളുണ്ടാകുമ്പോള് ഭക്ഷണം കഴിക്കരുതെന്നും ചില അധ്യാപകര്‍ നിര്‍ദ്ദേശം നല്‍കിയതാണ് വിവാദമായത്. കംപ്യൂട്ടര്‍ ലാബിന്റെ പരിസരത്ത് പെണ്‍കുട്ടികള്‍ പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോളജിന്റെ പ്രധാന കവാടത്തിലൂടെ അകത്തുകടക്കാതെ പിറക് വശത്തെ കൂടി ക്ലാസിലെത്തിയാല്‍ മതിയെന്നാണ് ചില അധ്യാപകര്‍ നിര്‍ദ്ദേശം നല്‍കിയത്. സംഭവം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ പിടിഎ യോഗം വിളിച്ചെങ്കിലും തീരുമാനം ആകാതെ പിരിഞ്ഞു. മൂന്ന് അധ്യാപകരാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT