ഗതാഗതക്കുരുക്ക്; കൊട്ടിക്കലാശം ഒഴിവാക്കി പാര്‍ട്ടികള്‍ മാതൃകയാക്കി
BY Sumeera SMR4 Nov 2015 4:06 AM GMT
Sumeera SMR4 Nov 2015 4:06 AM GMT
ആലുവ: രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന ആലുവയില്‍ ഇത്തവണ കൊട്ടിക്കലാശം ഒഴിവാക്കി രാഷ്ട്രീയപാര്‍ട്ടികള്‍ മാതൃകയായി.
ആലുവ റെയില്‍വേ സ്റ്റേഷന് സ്ക്വയറിലെ കൊട്ടിക്കലാശമാണ് ഇത്തവണ രാഷ്ട്രീയപാര്‍ട്ടികള്‍ ഒഴിവാക്കിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പു സമയത്ത് നടന്ന കൊട്ടിക്കലാശത്തില്‍ മണിക്കൂറുകളോളമാണ് നഗരം സ്തംഭിച്ചത്. ഇതു മനസ്സിലാക്കിയാണ് ഇത്തവണ റെയില്‍വേ സ്റ്റേഷന് സ്ക്വയറിലെ കൊട്ടിക്കലാശം ഉപേക്ഷിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറായത്. റെയില്‍വെ സ്റ്റേഷന് സ്ക്വയറിലെ കൊട്ടിക്കലാശം ഉപേക്ഷിച്ചുവെങ്കിലും ആലുവ നഗരസഭയിലെ പറവൂര്‍ കവല, തോട്ടക്കാട്ടുകര എന്നിവിടങ്ങളിലും കീഴ്മാട്, ചാലക്കല്‍, എടത്തല, ചൂര്‍ണിക്കര, കടുങ്ങല്ലൂര്‍, ആലങ്ങാട്, യുസി കോളജ് എന്നിവിടങ്ങളിലും ആവേശകരമായിട്ടാണ് കൊട്ടിക്കലാശം അരങ്ങേറിയത്.

Next Story
RELATED STORIES
കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMT1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMT