ഗതാഗതം ശശീന്ദ്രന് , വിഴിഞ്ഞം നടപ്പാക്കുക കടന്നപ്പള്ളി; മന്ത്രിമാരുടെ വകുപ്പുകളായി

തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനമായി. സിപിഐയ്ക്ക് മുന്‍പ് കൈകാര്യം ചെയ്ത വകുപ്പുകളെല്ലാം തന്നെ നല്‍കി. എകെശശീന്ദ്രന്‍ ഗതാഗതവകുപ്പു മന്ത്രിയാകും. രാമചന്ദ്രന്‍ കടന്നപ്പള്ളിയ്ക്ക്് തുറമുഖവകുപ്പ് നല്‍കി. മാത്യുടി തോമസ് ജലവിഭവവകുപ്പ് മന്ത്രിയാകും.
Next Story

RELATED STORIES

Share it