Gulf

ഖോര്‍ഫുക്കാന്‍ എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം ഇഫ്താര്‍ വിരുന്ന് നടത്തി

ഖോര്‍ഫുക്കാന്‍ എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം ഇഫ്താര്‍ വിരുന്ന് നടത്തി
X


ഖോര്‍ഫുക്കാന്‍ എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടന്നു. നജ്മുല്‍ഖൊര്‍ റസ്‌റ്റോറന്റില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സി.ടി നജ്മുദ്ധീന്‍ തിരൂര്‍ റമദാന്‍ പ്രഭാഷണം നടത്തി. പരസ്പര ഐക്യവും സ്‌നേഹവും ഊട്ടിയുറപ്പിച്ചാലേ ദൈവത്തിന്റെ കാരുണ്യം ലഭിക്കുകയുള്ളൂ എന്ന റമദാന്‍ സന്ദേശം ഇഫ്താറിന്റെ മാറ്റ് വര്‍ദ്ദിപ്പിച്ചു. നാസര്‍ പെരിന്തല്‍മണ്ണ, ഹര്‍ഷദ് കോഴിക്കോട്, ജുനൈദ് കൊല്ലം, മുസ്തഫ ചാവക്കാട്, ഹമീദ് തിരൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it