thiruvananthapuram local

ഖുര്‍ആനെ കുറിച്ചുള്ള തെറ്റിദ്ധാരണ അകറ്റാന്‍ തയ്യാറാവണമെന്ന്



തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന ജീര്‍ണതകള്‍ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ഖുര്‍ആന്റെ നിലപാടുകള്‍ സമൂഹത്തിനു പരിചയപ്പെടുത്തിക്കൊടുക്കാനും ശിഥിലമാകുന്ന കുടുംബസാമൂഹിക ബന്ധങ്ങളെ ഖുര്‍ആന്‍ അധ്യാപനത്തിലൂടെ വീണ്ടെടുക്കാനും മതനേതൃത്വം മുന്നോട്ട് വരണമെന്ന്്് കേരള നദുവത്തുല്‍ മുജീഹിദീന്‍ ജില്ലാകമ്മറ്റി കമലേശ്വരം മജസ്റ്റിക് ഹാളില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സെമിനാര്‍ അഭിപ്രായപ്പെട്ടു. പഠനക്ലാസുകള്‍ക്ക് മൗലവി ജൗഹര്‍ അയനിക്കോട്, ബാദുഷബാഖവി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it