Flash News

ഖത്തറിന്റെ നയതന്ത്ര പ്രശ്‌നം ഇന്ത്യയെ ബാധിക്കില്ല : സുഷമ



ന്യൂഡല്‍ഹി: സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം പിന്‍വലിച്ചത് ഇന്ത്യയെ ബാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇത് ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര വിഷയമാണ്. ഖത്തറില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സ്ഥിതി സംബന്ധിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it