ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ പോപുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കും: സി അബ്ദുല്‍ ഹമീദ്
BY Sumeera SMR20 April 2016 4:36 AM GMT
Sumeera SMR20 April 2016 4:36 AM GMT
ചേലക്കര: പോപുലര്‍ ഫ്രണ്ട് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് പദ്ധതികളിലൂടെ ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കുമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അഭിപ്രായപ്പെട്ടു.
ആരോഗ്യ സംരക്ഷണം, വിദ്യഭ്യാസ പുരോഗതി, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക പുരോഗതി തുടങ്ങിയ മേഖലകളില്‍ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് വിഭാഗം ഊന്നല്‍ നല്കി പ്രവര്‍ത്തിച്ചു വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചേലക്കര പുലാക്കോട് കുട്ടാടന്‍ അരിമോടന്ക്കുന്ന് ഹിദായത്തുല്‍ ഇസ്ലാം മദ്റസാ കുടിവെള്ള പദ്ധതിയും പത്തിലധികം കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പുലാക്കോട് പങ്ങാരപ്പിള്ളി മഹല്ല് ഖത്വീബ് ഹുസൈന് അസ്ലമി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന സമിതിയംഗം പി കെ അബ്ദുല്‍ ലത്തീഫ്, തൃശൂര്‍ ഡിവിഷന് പ്രസിഡന്റ് കെ പി മുഹമ്മദ് ഷഫീഖ്, കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് ജില്ലാ ഇന്‍ചാര്‍ജ്ജ് പി എം അബ്ദുല്‍ ഖാദര്‍, ചേലക്കര ഏരിയ പ്രസിഡന്റ് അബ്ബാസ് വി കെ, മഹല്ല് കമ്മിറ്റിയംഗം മുസ്തഫ സംസാരിച്ചു.

Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT