ക്ഷേത്രത്തിലെ ഭണ്ഡാരപണം കവര്‍ന്ന ജീവനക്കാരന് റിമാന്‍ഡില്‍
BY Sumeera SMR6 Feb 2016 5:22 AM GMT
Sumeera SMR6 Feb 2016 5:22 AM GMT
കൊട്ടാരക്കര: പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരപണം കവര്ന്നക്ഷേത്ര ജീവനക്കാരന് അറസ്റ്റിലായി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
കൊട്ടാരക്കര കുലശേഖരനല്ലൂര്‍ ക്ഷേത്രത്തിലെ പഞ്ചവാദ്യ ജീവനക്കാരനായ ഹരികുമാറിനെയാണ് റിമാന്റ് ചെയ്തത്. പണം എണ്ണുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇയാള്‍ നോട്ടുകള്‍ മടികുത്തില്‍ തിരുകുന്നത് മറ്റു ജീവനക്കാര്‍ കണ്ടിരുന്നു. തുടര്‍ന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ കൊട്ടാരക്കര പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
പോലിസിന്റെ പരിശോധനയില്‍ 4987 രുപ ഇയാളില്‍ നിന്നും കണ്ടെടുത്തു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പോലിസ് അറിയിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT