Flash News

ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതെന്ന്



കോട്ടയം: ഹിന്ദു ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ആരാധനാ കേന്ദ്രങ്ങളായിത്തന്നെ നിലനില്‍ക്കട്ടേയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. 41 ദിവസം വ്രതമനുഷ്ഠിക്കുന്ന ഭക്തര്‍ മാത്രമേ ശബരിമലദര്‍ശനത്തിന് എത്തുകയുള്ളൂ എന്ന ആചാരവും വിശ്വാസവുമാണ് അവിടെ ആര്‍ക്കും ദര്‍ശനം നടത്താനുള്ള സാഹചര്യമുളവാക്കുന്നതെന്നു സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it