ക്ഷാമബത്താ കുടിശ്ശികകള്‍ ഉടന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം: എന്‍ജിഒഎ
BY kasim kzm6 April 2018 4:54 AM GMT
kasim kzm6 April 2018 4:54 AM GMT
തൃശൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശികയായിരിക്കുന്ന ക്ഷാമബത്താ ഗഡുക്ക ള്‍ അനുവദിക്കുവാന്‍ ഉടന്‍ തയ്യാറാകണമെന്ന് എന്‍ജിഒ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍ കെ ബെന്നി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടങ്ങളില്‍ ക്ഷാമബത്ത കുടിശ്ശിക വരുത്തിയിട്ടില്ലെന്ന് അദ്ദേഹം സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. രണ്ട് ഗഡു ക്ഷാമബത്താ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലും കലക്ടറേറ്റുകള്‍ക്കു മുന്നിലും മാര്‍ച്ചും ധര്‍ണയും നടത്തണമെന്ന എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ തൃശൂര്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ പി ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി സനല്‍കുമാര്‍, ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ജെ വില്‍സന്‍, കെ ബി ശ്രീധരന്‍, ടി ജി രഞ്ജിത്ത്, പി ആര്‍ അനൂപ്, ടി പി ഹനീഷ്‌കുമാര്‍, കെ ജയനാരായണന്‍ ജില്ലാ ട്രഷറര്‍ എം ഒ ഡെയ്‌സന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ് മനോജ്, എസ് വിനോദ്, എ എസ് നദീറ, വി കെ ഉണ്ണികൃഷ്ണന്‍, സി കെ ബാലന്‍ ജില്ലാ ഭാരവാഹികളായ കെ ഐ നിക്‌സന്‍, ഐ ബി മനോജ്, കെ പി ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT