Cricket

ക്ലാര്‍ക്കിനെ പ്രശംസിച്ച് ഷെയ്ന്‍ വോണ്‍

ക്ലാര്‍ക്കിനെ പ്രശംസിച്ച് ഷെയ്ന്‍ വോണ്‍
X


clarke-and-warneമെല്‍ബണ്‍: അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനെ പ്രശംസിച്ച് മുന്‍ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രംഗത്ത്. ഓസീസിന്റെ മുന്‍ ഇതിഹാസം അലെന്‍ ബോര്‍ഡറിനോടാണ് ക്ലാര്‍ക്കിനെ വോണ്‍ ഉപമിച്ചത്. ബോര്‍ഡറിനും ക്ലാര്‍ക്കിനും ടീമിനെ നയിക്കാന്‍ ഒരു പോലെ പ്രത്യേക കഴിവുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പിന്നര്‍മാര്‍ക്കെതിരേ ക്ലാര്‍ക്ക് മികച്ച പ്രകടനം നടത്താറുണ്ടെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it