ക്രിസ്റ്റ്യാനോയ്ക്ക് ഡബിള്‍; പോര്‍ച്ചുഗലിന്റെ ഗോള്‍മഴ
BY Sumeera SMR9 Jun 2016 6:35 PM GMT
X
Sumeera SMR9 Jun 2016 6:35 PM GMT
ലിസ്ബണ്‍: യൂറോ കപ്പിനുള്ള തയ്യാറെടുപ്പുകള്‍ വമ്പന്‍ ജയത്തോടെ പോര്‍ച്ചുഗല്‍ പൂര്‍ത്തിയാക്കി. അവസാന സന്നാഹത്തില്‍ ജോര്‍ജിയയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് പറങ്കിപ്പട മുക്കിയത്.
സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്ട്രൈക്കര്‍ റിക്കാര്‍ഡോ ക്വെറ്സമയും ഇരട്ടഗോളോടെ ടീമിന്റെ ജയത്തിനു ചുക്കാന്‍പിടിച്ചു. ഡാനിലോ പെരേര, എഡെര്‍ എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ഒരു ഗോള്‍ എതിര് താരം മെറ്റ്സിന്റെ വകയായിരുന്നു.
Next Story
RELATED STORIES
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT